Posted On
date_range Updated On
date_range ജില്ലാ പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ ഇടതുപക്ഷ പ്രതിനിധികള്‍ ഇറങ്ങിപ്പോയി
ആലപ്പുഴ: ജില്ലാ പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ നിന്ന് ഇടത് സംഘടന പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. സമ്മേളനം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വേദി വിട്ടത്. കോണ്‍ഗ്രസ് നേതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സമ്മേളനത്തില്‍ നിന്ന് വിട്ട് നിന്നത്. പിന്നീട് 25ല്‍ താഴെ പോലീസുകാര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.