Posted On
date_range Updated On
date_range ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ നിഷേധം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ പുന:പരിശോധിക്കും -മന്ത്രി
തിരുവനന്തപുരം: ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നല്‍കിെല്ലന്ന തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ പുന:പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ അഭിമാനപ്രശ്നത്തിന്‍െറ കാര്യമിെല്ലന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന കാര്യത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. നിലവില്‍ 70-80 ശതമാനം പേര്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ട്. മറ്റുള്ളവരെക്കൂടി ഹെല്‍മറ്റ് ധരിപ്പിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.