കണ്ണൂരില്‍ വായനശാലക്ക് നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരി മൂന്നാംപാലത്തിൽ വായനശാലക്ക് നേരെ ബോംബേറ്. കോണ്‍ഗ്രസിൻെറ കീഴിൽ പ്രവര്‍ത്തിക്കുന്ന നവജീവന്‍ വായനശാലക്ക് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. നാടൻ ബോംബാണ് എറിഞ്ഞത്. പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.