കെ.സി.അബ്ദുല്ല മൗലവിയുടെ ഭാര്യ ഉമയ്യ നിര്യാതയായി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുൻ അമീറും മാധ്യമം സ്ഥാപകരിലൊരാളുമായ കെ.സി.അബ്ദുല്ല മൗലവിയുടെ ഭാര്യ പി.പി. ഉമയ്യ(85) നിര്യാതയായി.മക്കൾ: മൊയ്തീന്‍കോയ, ഹുസൈന്‍, അബ്ദുറഹ്മാന്‍, അബ്ദുല്ലത്വീഫ്, മുഹമ്മദലി, അത്വിയ്യ, സുഹ്‌റ, മിഹര്‍ബാന്‍, മിന്നത്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം നാലിന് ഒതയമംഗലം ജുമാമസ്ജിദിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.