Posted On
date_range Updated On
date_range മഅ്ദനിയെ ചികിൽസക്കായി ആശുപത്രിയിലേക്ക് മാറ്റി
ന്യൂഡൽഹി: വൃക്ക രോഗം മൂർചിച്ഛതിനെ തുടർന്ന് അബ്ദുൾ നാസർ മഅ്ദനിയെ വിദഗ്ധ ചികിൽസക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവിലെ ആസ്റ്റർ സി.എം.െഎ ആശുപത്രിയിലേക്കാണ് മാറ്റിയത്.സ്ഫോടന കേസിൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ് മഅ്ദനി.സ്ഫോടന കേസിൽ ജാമ്യവ്യവസ്ഥകൾ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.മാതാപിതാക്കളെ കാണാനും കേരളത്തിൽ ചികിൽസ നടത്താൻ അനുവദിക്കണമെന്നുമാണ് മഅ്ദനിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.