അതിരപ്പിള്ളി: പിണറായിയെ പിന്തുണച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: അതിരപ്പിള്ളി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് എം.എൽ.എയുമായ കെ. മുരളീധരൻ. അതിരപ്പിള്ളി പദ്ധതി വേണമെന്നാണ് തന്‍റെ അഭിപ്രായം. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.