Posted On
date_range Updated On
date_range ബോംബ് പൊട്ടി യുവാവിന്‍റെ കൈപ്പത്തി തകര്‍ന്നു
തിരുവനന്തപുരം: നാടന്‍ ബോംബ് പൊട്ടി യുവാവിന്‍റെ കൈപ്പത്തി തകര്‍ന്നു. തുമ്പ മേനകുളം സ്വദേശി ഷിജുവിനാണ് (26) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.