Posted On
date_range Updated On
date_range ജോമോനെതിരായ പരാതിയില്‍ ഗൂഢാലോചന -പാപ്പു
കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ജോമോനെതിരെ ഐ.ജിക്ക് തന്നെക്കൊണ്ട് പരാതി കൊടുപ്പിച്ചതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സത്യം വെളുപ്പെടുത്തിയ തന്‍െറ ജീവന്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ജിഷയുടെ അച്ഛന്‍ പാപ്പു. ഇംഗ്ളീഷില്‍ തയാറാക്കിയ പരാതിയില്‍ കുറുപ്പംപടി സ്റ്റേഷനിലെ പൊലീസുകാരനും അശമന്നൂര്‍ പഞ്ചായത്ത് അംഗവും ചേര്‍ന്ന് തന്നെ ചതിയില്‍പെടുത്തി ഒപ്പിടുവിക്കുകയായിരുന്നു. ഇത് തുറന്നുപറഞ്ഞതിന്‍െറ വാര്‍ത്തയെ തുടര്‍ന്ന് താനില്ലാത്ത നേരത്ത് വെങ്ങോല ചെറുകുന്നിലെ വീട്ടില്‍ രാത്രി ഇരുവരും തന്നെ തേടിയത്തെിയെന്നും ജീവസുരക്ഷ ഉറപ്പാക്കാനാണ് എറണാകളം ജനറല്‍ ആശുപത്രിയില്‍ അഭയം തേടിയതെന്നും പാപ്പു വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.