മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ വി.എസ് അനുശോചിച്ചു

തിരുവനന്തപുരം: മഹാശ്വേതാ ദേവിയുടെ നിര്യാണത്തില്‍ വി.എസ്. അച്യുതാനന്ദന്‍ അനുശോചിച്ചു.  ഇതിഹാസമാനമുള്ള കഥകള്‍കൊണ്ടും നോവലുകള്‍കൊണ്ടും സാമൂഹിക നിബദ്ധമായ ഇടപെടലുകള്‍കൊണ്ടും ഇന്ത്യന്‍ സാഹിത്യത്തിനും സാമൂഹിക ജീവിതത്തിനും ഊര്‍ജം പകര്‍ന്ന എഴുത്തുകാരിയായിരുന്നു മഹാശ്വേതാദേവിയെന്ന് വി.എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.