പി.എച്ച്​ കുര്യൻ പുതിയ റവന്യൂ സെക്രട്ടറി

തിരുവനന്തപുരം: സംസ്​ഥാനത്തി​െൻറ പുതിയ റവന്യൂ സെ​ക്രട്ടറിയായി പി.എച്ച്​ കുര്യൻ ചുമതലയേൽക്കും. നിലവിൽ സ്​ഥാനം വഹിച്ചിരുന്ന ബിശ്വാസ്​ മേത്തക്ക്​ പകരമാണ്​ നിയമനം. ഡെപ്യു​േട്ടഷൻ കാലാവധി പൂർത്തിയാക്കിയ ബിശ്വാസ്​ മേത്ത ഡൽഹിയിലേക്ക്​ മടങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.