Posted On
date_range Updated On
date_range പ്രഫ. എ.പി. അബ്ദുല്‍വഹാബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍
കോഴിക്കോട്: പ്രഫ. എ.പി. അബ്ദുല്‍വഹാബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍നിന്ന് ഇംഗ്ളീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറായി വിരമിച്ച പ്രഫ. വഹാബ് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ഡോ. എ.ബി. അലിയാര്‍ (കളമശ്ശേരി), വായോളി മുഹമ്മദ് (കൊടുവള്ളി), പ്രഫ. മോനമ്മ കൊക്കാട് (എറണാകുളം), പി. മൈമൂന (മലപ്പുറം) എന്നിവര്‍ ബോര്‍ഡംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.