സ്വർണക്കടയിലെ കവർച്ച; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​

തൃശൂർ: തൃശൂരിലെ സ്വർണക്കടയിൽ വൻ കവർച്ച നടത്തിയതി​െൻറ സിസിടിവി ദൃശ്യങ്ങൾ പുറത്ത്​.. ഒാട്ടുപാറയിൽ പ്രവർത്തിക്കുന്ന ജുങ്കാസ്​ ​ഗോൾഡ്​ കവറിങ്​ ആൻറ്​ ഫാൻസി ഷോപ്പിലാണ്​ കവർച നടന്നത്​.  മൂന്ന്​ ലക്ഷം രൂപയുടെ സ്വർണമാണ്​ ​മോഷണം ​പോയത്​.

മോഷ്​ടാവ്​ വിലകൂടിയ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നത്​ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്​തമാണ്​. പൂട്ട്​ തകർത്താണ്​ ഇയാൾ കടക്കുള്ളിൽ കയറിയത്​. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താൽ ​മോഷ്​ടാവിനെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ്​ പൊലീസ്​ അറിയിച്ചത്​.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.