Posted On
date_range Updated On
date_range പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: പിണറായി മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി സി ജോര്‍ജ്. ഇക്കാര്യം ക്രമ പ്രശ്നമായാണ് പി.സി ജോര്‍ജ് സഭയില്‍ ഉന്നയിച്ചത്. മന്ത്രിയെന്ന നിലയില്‍ മാത്രമാണ് പിണറായി സത്യപ്രതിജ്‍ ചെയ്തത്. അതിനാല്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.