Posted On
date_range Updated On
date_range സംശയ സാഹചര്യത്തില്‍ തിരുപ്പൂരില്‍ രണ്ട് മലയാളികള്‍ പിടിയില്‍
കോയമ്പത്തൂര്‍: യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കേരള പൊലീസിന്‍െറ പ്രത്യേക സംഘം തിരുപ്പൂരില്‍നിന്ന് സംശയസാഹചര്യത്തില്‍ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശികളാണ് പിടിയിലായത്. തിരുപ്പൂര്‍ ശിവന്‍ തിയറ്റര്‍ ഭാഗത്ത് താമസിച്ചിരുന്ന ഇവര്‍ ബനിയന്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. വീട്ടുകാരോട് പിണങ്ങി നാടുവിട്ടതാണെന്നും ഇവര്‍ക്ക് ഐ.എസ് പോലുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്നതിന് തെളിവില്ളെന്നും തിരുപ്പൂര്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.