Posted On
date_range Updated On
date_range കൊച്ചിയിൽ ഡീസല്‍ ഓട്ടോകള്‍ക്ക് ഇനിമുതൽ പെര്‍മിറ്റില്ല
കൊച്ചി: കൊച്ചി നഗരത്തിൽ ഇനി ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നൽകില്ല. ഗതാഗത കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഡീസല്‍ ഓട്ടോകളിലൂടെയുള്ള മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവിലുള്ള ഡീസല്‍ ഓട്ടോകളെ ഘട്ടംഘട്ടമായി എല്‍.പി.ജി, സി.എൻ.ജി തലത്തിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.