Posted On
date_range Updated On
date_range ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു
തിരുവനന്തപുരം: ബാങ്ക് ലയനനീക്കങ്ങള്‍ക്കെതിരെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എ.ഐ.ബി.ഇ.എയും ഐ.ഐ.ബി.ഒഎയും പ്രഖ്യാപിച്ച പണിമുടക്ക് ഡല്‍ഹി ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അസോസിയറ്റ് ബാങ്ക് മാനേജ്മെന്‍റ് സമര്‍പ്പിച്ച ഹരജിയില്‍ സമരവും പണിമുടക്കും പാടില്ളെന്നാണ് ഹൈകോടതി ഉത്തരവ്.
ഈ സാഹചര്യത്തില്‍ സമരനടപടികളുമായി മുന്നോട്ടുപോകുന്നത് കോടതിയലക്ഷ്യമാവുമെന്നതിനാലാണ് പണിമുടക്ക് മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.