Posted On
date_range Updated On
date_range ചെറിയ പെരുന്നാൾ നാളെ
തിരുവന്തപുരം, കോഴിക്കോട്: മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ ചെറിയ പെരുന്നാൾ ബുധനാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.