ചരമം: മാധ്യമപ്രവര്‍ത്തകന്‍ അനൂപ് എ.എസ്

മഞ്ചേരി: മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ അനൂപ് എ.എസ് (35) അന്തരിച്ചു. മഞ്ചേരി അരുകിഴായ എ.ആര്‍. സുധാകരന്‍റെയും പി.ജി ലീലാകുമാരിയമ്മയുടെയും മകനാണ്. ഭാര്യ: സിമി. മകള്‍: മീനു. കഴിഞ്ഞ അഞ്ചു വര്‍ഷമായി മാതൃഭൂമി ഓണ്‍ലൈനിലെ സബ് എഡിറ്ററാണ്. മനോരമ ഓണ്‍ലൈന്‍, വര്‍ത്തമാനം ദിനപത്രം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. വയര്‍ലെസ് ടെലികമ്യൂണിക്കേഷന്‍ ഹാം റേഡിയോ ക്ളബ്ബിലെ സജീവ അംഗവുമായിരുന്നു. സംസ്കാരം കോട്ടയം കുറവിലങ്ങാട് വെമ്പള്ളിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.