Posted On
date_range Updated On
date_range മക്കയിൽ നിര്യാതനായി
മക്ക: ഉംറ ചെയ്യാനെത്തിയ മലപ്പുറം മുണ്ടുപറമ്പ സ്വദേശി പുഴക്കാത്തൊടി കുട്ടിപ്പാക്ക എന്ന മുഹമ്മദ് (73) വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ഹൃദയസ്തംഭനത്തെ തുടർന്ന് മക്കയില്‍ മരിച്ചു. മക്കയിലെ താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്.
മൃതദേഹം മക്കയില്‍ ഖബറടക്കം നടത്തും. കഴിഞ്ഞ 16ാം തീയതി എത്തിയ അദ്ദേഹം 30ന് നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു.
ഭാരൃ: ഫാത്തിമ. മക്കള്‍: അബ്ബാസ് (അബൂദാബി), സക്കീര്‍ ഹുസൈന്‍(നാട്ടില്‍), അസ്മാബി, ശമീമ. ജാമാതാവ്: ഉമ്മര്‍(നാട്ടില്‍), ശംശുദ്ധീന്‍ (ജിദ്ദ ഇരുമ്പുഴി മഹല്ല് സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.