Posted On
date_range Updated On
date_range മാണിയുടെ മന്ത്രിസ്ഥാനം: ഉചിത സമയത്ത് തീരുമാനിക്കുമെന്ന് പി.പി തങ്കച്ചൻ
തിരുവനന്തപുരം: കെ.എം മാണിയുടെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ. സി.പി.എം പി.ബി അംഗം പിണറായി വിജയനെതിരായ ലാവലിൻ ഹരജി രാഷ്ട്രീയ പ്രേരിതമല്ല. ജെ.എസ്.എസ് നേതാവ് രാജൻ ബാബുവിനെ യു.ഡി.എഫിൽ നിലനിർത്തണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. യു.ഡി.എഫ് പ്രകടനപത്രിക മാർച്ച് ആദ്യം പുറത്തിറക്കുമെന്നും തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.