Posted On
date_range Updated On
date_range എ.കെ ആന്‍റണിയും ഉമ്മൻചാണ്ടിയും കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണിയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂടിക്കാഴ്ച നടത്തി. രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് കൂടിക്കാഴ്ച നടന്നത്.
നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും ഘടകകക്ഷികളുടെ ആവശ്യങ്ങളും അവരോടുള്ള നിലപാടും ചർച്ച ചെയ്തതായി വിവരമുണ്ട്. പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.