പി. ജയരാജൻെറ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ജയരാജൻെറ ആരോഗ്യനില തൃപ്തികരമാണെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൻെറ മെഡിക്കൽ റിപ്പോർട്ട്. ജയരാജൻെറ ഹൃദയാരോഗ്യവും മൊത്തം ആരോഗ്യനിലയും തൃപ്തികരമാണ്. നെഞ്ചുവേദന ഇപ്പോഴില്ല. ജയരാജൻ നിരീക്ഷണത്തിലാണെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും ശ്രീചിത്ര ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.