ആലപ്പു​​​ഴയിൽ വാഹനമിടിച്ച് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴ: ടെമ്പോ ട്രാവലര്‍ പാഞ്ഞുകയറി വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര സ്വദേശി രാഹുല്‍ രാജാണ് മരിച്ചത്. മാവേലിക്ക -തിരുവല്ല സംസ്ഥാന പാതയിലാണ് സംഭവം. ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാര്‍ഥിക്കുനേരെ വാൻ ഇടിച്ചു കയറുകയായിരുന്നു. ഐ.ടി.ഐ വിദ്യാര്‍ഥിയാണ് രാഹുല്‍ രാജ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.