Posted On
date_range Updated On
date_range മാർത്തോമ സഭാ നേതാക്കളുമായി സുധീരൻ ചർച്ച നടത്തി
പത്തനംതിട്ട: മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്തയുമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ കൂടിക്കാഴ്‌ച നടത്തി. പത്തനംതിട്ട മാരാമണിലുള്ള റീട്രീറ്റ് സെന്‍ററിലായിരുന്നു കൂടിക്കാഴ്‌ച. മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെയും സുധീരൻ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.