തലശ്ശേരിയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് കേന്ദ്രത്തിനുനേരെ ബോംബേറ്

 

തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി-ആര്‍.എസ്.എസ് അനുകൂല ജഗന്നാഥ ക്ഷേത്ര ട്രസ്റ്റ് സേവ കേന്ദ്രത്തിനുനേരെ ബോംബേറ്. ബുധനാഴ്ച പുലര്‍ച്ചെ 1.15ഓടെയാണ് സംഭവം. കേന്ദ്രത്തിന്‍െറ രണ്ട് ജനല്‍ചില്ലുകള്‍ ബോംബേറില്‍ തകര്‍ന്നു. തലശ്ശേരി സി.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ടെമ്പ്ള്‍ഗേറ്റ് പരിസരത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.