Posted On
date_range Updated On
date_range മെഡിക്കല്‍ പ്രവേശം: കോടതി വിധിയില്‍ അവ്യക്തതയുണ്ട് -മുഖ്യമന്ത്രി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പൊതുവായ താൽപര്യം സംരക്ഷിക്കേണ്ടതുണ്ട്. നിയമോപദേശം തേടിയ ശേഷം ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും. മാനേജുമെന്‍റുകളുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. തിങ്കളാഴ്ച മാനേജുമെന്‍റുകളുമായി ചർച്ച നടത്തുമെന്നും പിണറായി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.