Posted On
date_range Updated On
date_range ആലപ്പുഴയിൽ ഒരു കോടി രൂപയുടെ ഹാഷിഷ് പിടികൂടി
ആലപ്പുഴ: തുറവൂരിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. ഒരു കിലോ ഹാഷിഷാണ് വിൽപനക്കിടെ വ്യാഴാഴ്ച രാത്രി പൊലീസ് പിടികൂടിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.