Posted On
date_range Updated On
date_range എന്‍.എസ്.എസ് നിലപാട് വ്യക്തമാക്കണം –കെ.എന്‍.എം
കോഴിക്കോട്: പത്തനാപുരം എന്‍.എസ്.എസ് കരയോഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള ചെയ്ത വിവാദ പ്രസംഗത്തെക്കുറിച്ച് എന്‍.എസ്.എസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മന്നത്ത് പത്മനാഭന്‍ പടുത്തുയര്‍ത്തിയ എന്‍.എസ്.എസിന്‍െറ വേദിയില്‍ നടത്തിയ പ്രസംഗത്തിന്‍െറ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ എന്‍.എസ്.എസിനാവില്ല.
ബാലകൃഷ്ണപിള്ളയുടെ തെറ്റായ പ്രസ്താവനയെ തള്ളിപ്പറയാന്‍ നേതൃത്വം തയാറാവണം. വര്‍ഗീയ വിദ്വേഷ രാഷ്ട്രീയവുമായി രംഗപ്രവേശം ചെയ്ത വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ആര്‍ജവം ബാലകൃഷ്ണപിള്ളക്കെതിരെയും പ്രകടിപ്പിക്കാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തയാറായാല്‍ അത് മതേതരത്വത്തിന് ശക്തി പകരും. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.