Posted On
date_range Updated On
date_range മലബാർ മെഡിക്കൽ കോളജ് സമരം ഒത്തുതീർന്നു
കോഴിക്കോട്: നടക്കല്ലൂർ മലബാർ മെഡിക്കൽ േകാളജിലെ നഴ്സുമാർ 63 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർന്നു. റീജനൽ േജായിൻറ് ലേബർ കമീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർത്തയിലാണ് സമരം ഒത്തുതീർന്നത്. സസ്െപൻഡ് ചെയ്ത മുഴുവൻ പേരെയും തിരിച്ചെടുക്കാനും ജൂൺ 15 നകം നഴ്സുമാർക്ക് യൂനിഫോം അലവൻസ് വിതരണം ചെയ്യാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.