Posted On
date_range Updated On
date_range ശബരിമലയില്‍ വെടിവഴിപാട് നിരോധിച്ചു
ശബരിമല: സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് ശബരിമല ക്ഷേത്രത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വെടിവഴിപാട് നിര്‍ത്തിവെക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ലിസിന്‍െറയും ഫയര്‍ഫോഴ്സിന്‍െറയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. 500 കിലോ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലെസന്‍സ് കാലാവധി മാര്‍ച്ച് 31ന് അവരസാനിച്ചതോടെയാണ് അനുമതി നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.