Posted On
date_range Updated On
date_range മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് ശ്രമം -മുഖ്യമന്ത്രി
കൊല്ലം: വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രക്ഷാ പ്രവർത്തനം പൂർത്തിയാക്കി. മന്ത്രിമാരായ ഷിബു ബേബി ജോൺ, വി.എസ് ശിവകുമാർ എന്നിവർ രാവിലെ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പരിക്കേറ്റവരെ എവിടെ ചികിത്സിക്കണമെന്ന കാര്യത്തിൽ രോഗികളുടെ ബന്ധുക്കൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അപകടത്തിൻെറ പശ്ചാത്തലത്തിൽ കൊല്ലം ഗസ്റ്റ് ഹൗസിൽ ഇന്ന് അടിയന്തിര കാബിനറ്റ് യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.