Posted On
date_range Updated On
date_range പി.സി തോമസ് പാലായിൽ നിന്ന് പിൻമാറി
കോട്ടയം: പാലാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ഥി പി.സി. തോമസ് മത്സരരംഗത്ത് നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ തെരഞ്ഞെടുപ്പിൽ നിന്ന് പിന്‍മാറുന്നതായി എൻ.ഡി.എ നേതൃത്വത്തെ അറിയിച്ചെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ലയന വിരുദ്ധഗ്രൂപ്പ് നേതാവായ പി.സി തോമസിന്‍റെ പാർട്ടി എൻ.ഡി.എക്കൊപ്പമാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി കെ. എം മാണിയും എൽ.ഡി.എഫ് സ്ഥാനാർഥിയായി എൻ.സി.പി നേതാവ് മാണി സി കാപ്പനുമാണ് പാലായിൽ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.