പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള കാമ്പയിനെ പ്രതിരോധിക്കണം -പിണറായി

തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള കാമ്പയിനെ പ്രതിരോധിക്കേണ്ടത് സമൂഹത്തിന്‍െറ ആവശ്യമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പ്രതിരോധ കുത്തി വെപ്പുകളിലൂടെ തുടച്ചുനീക്കി എന്നു കരുതിയ ഡിഫ്ത്തീരിയ പോലുള്ള രോഗങ്ങള്‍ തിരികെ വരുന്ന സാഹചര്യം കേരളത്തിന് ആശാസ്യമല്ല. പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് വേണ്ടി നടന്ന കാമ്പയിനുകളെപ്പോലെയാണ്  പ്രതിരോധ കുത്തിവെപ്പിനെതിരെ നടക്കുന്ന കാമ്പയിനെന്നും പിണറായി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണരൂപം

പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം ആരോഗ്യ രംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്...

Posted by Pinarayi Vijayan on Tuesday, September 22, 2015

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.