പാര്‍ട്ടിക്ക് എന്ത് സംഭവിച്ചാലും ഗ്രൂപ്പ് മതിയെന്ന ചിന്താഗതി മാറ്റണം -സുധീരന്‍

കൊല്ലം: പാര്‍ട്ടിക്ക് എന്ത് സംഭവിച്ചാലും ഗ്രൂപ്പ് മതിയെന്ന ചിന്താഗതി പ്രവര്‍ത്തകര്‍ ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. പാര്‍ട്ടിയേക്കാള്‍ വലുതാണ് ഗ്രൂപ്പ് എന്ന ചിന്ത മാറ്റണം. വിഭാഗീയത സി.പി.എമ്മിനെ തകര്‍ത്തതില്‍ നിന്നും പാഠം ഉള്‍ക്കള്ളണമെന്നും സുധീരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.