ആരോഗ്യപ്രശ്നം മൂലം വി.എസ് തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. ആരോഗ്യ പ്രശ്നങ്ങളത്തെുടര്‍ന്ന് കൊച്ചിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. കൊച്ചിക്ക് പുറമെ കോട്ടയത്തും വി.എസിന് ഇന്ന് തെരഞ്ഞെടുപ്പ് പരിപാടികളുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.