തണ്ണീര്‍മുക്കം ബണ്ട് അറ്റകുറ്റപ്പണിക്കിടെ തൊഴിലാളികള്‍ കായലില്‍ വീണു

ആലപ്പുഴ: ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടിന്‍െറ അറ്റക്കുറ്റപ്പണിക്കിടെ മൂന്നു തൊഴിലാളികള്‍ കായലില്‍ വീണു. രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കുവേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ആണ് അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.