Posted On
date_range Updated On
date_range നടുവണ്ണൂർ പഞ്ചായത്ത് യു.ഡി.എഫിന്
പേരാമ്പ്ര: നടുവണ്ണൂർ പഞ്ചായത്തിൽ യു.ഡി.എഫിലെ ടി.യശോദ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുമുന്നണികൾക്കും 8 സീറ്റുകൾ വീതം ലഭിച്ച പഞ്ചായത്തിൽ എൽ.ഡി.എഫിലെ ബിന്ദുവിന്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് ഭരണം യു.ഡി.എഫിന്റെ കൈകളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.