Posted On
date_range Updated On
date_range ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്കൂള്‍, സ്വകാര്യ കോളജുകള്‍, പോളിടെക്നിക്കുകള്‍ എന്നിവയിലെ ജീവനക്കാര്‍, മുഴുസമയ കണ്ടിന്‍ജന്‍സി ജീവനക്കാര്‍, തദ്ദേശഭരണ ജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്ത നിലവിലെ 86 ശതമാനത്തില്‍നിന്ന് 92 ശതമാനമാക്കി ഉത്തരവായി. വര്‍ധനക്ക് 2015 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഉത്തരവിന്‍െറ പൂര്‍ണരൂപം പി.ആര്‍.ഡി വെബ്സൈറ്റില്‍ (www.prd.kerala.gov.in)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.