Posted On
date_range Updated On
date_range ഇടതിന്‍റെ ഭരണതുടര്‍ച്ചയിലേറി കോഴിക്കോട് കോര്‍പറേഷന്‍
കോഴിക്കോട്: നാല്‍പത് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന്‍റെ തിളക്കത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ വീണ്ടും എല്‍.ഡി.എഫിന്. കഴിഞ്ഞ തവണത്തെ 41 എന്ന സീറ്റുനിലയില്‍ നിന്ന് 47ലേക്ക് എല്‍.ഡി.എഫ് മുന്നേറി. അതേസമയം, കഴിഞ്ഞ തവണ പൂജ്യത്തില്‍ ആയിരുന്ന ബി.ജെ.പി ഇത്തവണ ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തു. യു.ഡിഎഫ് 21 സീറ്റിലേക്ക് ദയനീയമായി ഒതുങ്ങി. എല്‍.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി വി.കെ.സി മമ്മദ്കോയയും അരീക്കാട് ഡിവിഷനില്‍ നിന്ന് തിളങ്ങുന്ന വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.