Posted On
date_range Updated On
date_range പാമ്പാടിയില്‍ വോട്ടെടുപ്പ് തടസപ്പെട്ടു
കോട്ടയം: പാമ്പാടിയില്‍ വോട്ടെടുപ്പ് തടസപ്പെട്ടു. പ്രിസൈഡിംഗ് ഓഫീസര്‍ അബദ്ധത്തില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയതിനത്തെുടര്‍ന്നാണ് പാമ്പാടി 16-ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലാണ് വോട്ടെടുപ്പ് മുടങ്ങിയത്. പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചതിന് ശേഷം മാത്രമെ ഇനി വോട്ടെടുപ്പ് പുനരാരംഭിക്കാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.