കല്ലേറിൽ പരിക്കേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു

തളിപ്പറമ്പ്: തിങ്കളാഴ്ച തളിപ്പറമ്പിൽ നടന്ന സി.പി.എം-ലീഗ് സംഘർഷത്തിനിടെ കല്ലേറിൽ പരിക്കേറ്റ മുസ്ലിം ലീഗ് പ്രവർത്തകൻ കെ.വി.എം മുഹമ്മദ് കുഞ്ഞി(55) മരിച്ചു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തളിപ്പറമ്പ് മുൻസിപ്പൽ ലീഗ് ട്രഷറർ ആണ് മുഹമ്മദ് കുഞ്ഞി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.