പ്രീതാത്മാനന്ദ സ്വാമിയുടെ തിരോധാനത്തിലും വെള്ളാപ്പള്ളിക്ക് പങ്കെന്ന് ബിജു രമേശ്

തിരുവനന്തപുരം: ശിവഗിരി മഠത്തിലെ പ്രീതാത്മാനന്ദ സ്വാമിയുടെ തിരോധാനത്തിലും വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് ബിജു രമേശ്. ഇക്കാര്യത്തെക്കുറിച്ച് സത്യസന്ധരായ ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ സ്വാമി സൂക്ഷ്മാനന്ദക്കും പങ്കുണ്ടെന്നും ബിജു രമേശ് പറഞ്ഞു. ശിവഗിരി മഠാധിപതിയാക്കാമെന്ന് സൂക്ഷ്മാനന്ദക്ക് വെള്ളാപ്പള്ളി വാഗ്ദാനം ചെയ്തിരുന്നതായും ബിജു രമേശ് ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.