Posted On
date_range Updated On
date_range റബര്‍ വിലയിടിവ്: പി.സി. ജോര്‍ജിന്‍റെ ഉപവാസം തുടങ്ങി
കോട്ടയം: റബര്‍ വിലയിടിവില്‍ പ്രതിസന്ധിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ 10 ഇന ആവശ്യങ്ങളുന്നയിച്ച് പി.സി ജോർജ് നടത്തുന്ന ഉപവാസ സമരം തുടങ്ങി. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് ഉപവാസം നടത്തുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഉദ്ഘാടകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.