Posted On
date_range Updated On
date_range മുഖ്യമന്ത്രിയെയും സരിതയെയും വിസ്തരിക്കാന്‍ അവസരം നല്‍കണം - ബിജു രാധാകൃഷ്ണന്‍
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സരിത എസ്.നായര്‍ എന്നിവരെ വിസ്തരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. ഇത് സംബന്ധിച്ച് ബിജു സോളാര്‍ കമീഷന് ഇന്നുരാവിലെ കത്ത് നല്‍കി.
മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ബിജു സമര്‍പ്പിച്ച കത്ത് കമീഷന്‍ തള്ളിയിരുന്നു. ഇവരെ വിസ്തരിക്കാന്‍ ബിജുവിനു പകരം അഭിഭാഷകന് അവസരം നല്‍കാമെന്നായിരുന്നു കമീഷന്‍ നിലപാട്. ബിജുവിന്‍െറ അഭിഭാഷകനായിരുന്ന മോഹന്‍കുമാര്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സമാന ആവശ്യവുമായി ബിജു രംഗത്തത്തെിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.