Posted On
date_range Updated On
date_range മരക്കൊമ്പ് വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു
കൊല്ലങ്കോട്: ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന യുവാക്കളുടെ ദേഹത്തേക്ക് ആല്‍മരക്കൊമ്പ് പൊട്ടി വീണു. രണ്ടു പേരും തല്‍ക്ഷണം മരിച്ചു. പാലക്കാട് കൊല്ലങ്കോട് ചീരണി അബ്ബാസിന്റെ മകന് അബൂ താഹിര്‍(22), ചീരണി അബ്ദുല്‍ ഖാദറിന്റെ മകന് സെയ്ദ് മുഹമ്മദ് (20) എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി മഞ്ഞപ്രക്കടുത്ത് നാട്ടുകല്ലില്‍ രാവിലെ 10.30തോടെ ആണ് സംഭവം. വൈദ്യുതി ലൈനിനൊപ്പമാണ് മരക്കൊമ്പ് ഇവര്‍ക്കുമേല്‍ പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.