വിഴിഞ്ഞം: തീരദേശവാസികളുടെ ആശങ്ക തീർന്നിട്ടില്ലെന്ന് ബിഷപ്പ് സൂസേപാക്യം

കണ്ണൂർ: വിഴിഞ്ഞം തുറമുഖ പദ്ധതിയെ എതിർക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസേപാക്യം. തീരദേശ വാസികളുടെ ആശങ്ക തീർന്നിട്ടില്ല. ഇവ പരിഹരിച്ചായിരിക്കണം നിർമാണ പ്രവൃത്തികൾ ആരംഭിക്കേണ്ടത്. പരിസ്ഥിതിക്ക് ആഘാതമേൽക്കാത്ത തരത്തിൽ വേണം നിർമാണമെന്നും സൂസേപാക്യം മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.