സാമുദായിക ശക്തികള്‍ പിടിമുറുക്കുന്നു -ചെന്നിത്തല

കോഴിക്കോട്: കേരളത്തില്‍ സാമുദായിക ശക്തികള്‍ പിടിമുറുക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്. മത സംഘടനകളുടെ നിര്‍ണായക സ്വാധീനം സമീപകാല തെരഞ്ഞെടുപ്പുകളില്‍ കണ്ടതാണ്. ഇത്തരം ശക്തികളുടെ നീക്കങ്ങളെ ശ്രദ്ധയോടെ കാണണമെന്നും ചെന്നിത്തല പറയുന്നു.

വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും 100 ശതമാനം സാക്ഷരത കൈവരിച്ചവരാണ് കേരളീയര്‍. ആയിരത്തിലേറെ വര്‍ഷങ്ങളായി മത വിഭാഗങ്ങള്‍ സമാധാനത്തോടെയും സാഹോദര്യത്തോടെയും കഴിയുന്ന ഇടമാണ് കേരളമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

 

As a Malayalee, I am concerned about the growing influence of communal forces in Kerala. We must remember Kerala is 100%...

Posted by Ramesh Chennithala on Saturday, August 8, 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.