എബിൻ സജി
Posted On
date_range Updated On
date_range സമൂഹമാധ്യമം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കുമളി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ തോട്ടുപറമ്പിൽ എബിൻ സജിയാണ് (24) അറസ്റ്റിലായത്.
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് കുമളി എസ്.ഐ പ്രശാന്ത് വി. നായരുടെ നേതൃത്വത്തിൽ
അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.