Posted On
date_range Updated On
date_range പമ്പാ നദിയിൽ 16 വയസുകാരൻ മുങ്ങി മരിച്ചു
റാന്നി: ചെറുകുളഞ്ഞിയിൽ പമ്പാ നദിയിൽ 16 വയസുകാരൻ മുങ്ങി മരിച്ചു. ചെറുകുളഞ്ഞി പാരൂർ വീട്ടിൽ സചിയുടെ മകൻ അജയ് ആണ് മരിച്ചത്. സുഹ്യത്തുക്കളുമൊത്ത് പമ്പാനദിയിൽ കുളിക്കുമ്പോഴാണ് കുഴിയിൽ അകപ്പെട്ടത്. ചെറു കുളഞ്ഞി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അജയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.