ഭവന്ത്

ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ ഗേറ്റിലിടിച്ച് 14കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീടിന്‍റെ ഗേറ്റിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. വാസുദവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ത്(14) ആണ് മരിച്ചത്. രാവിലെ 11.15നായിരുന്നു അപകടം.

കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സൈക്കിൾ ഗേറ്റ് തകർത്ത് മറിയുകയും കുട്ടി തെറിച്ച് ഭിത്തിയിലിടിക്കുകയുമായിരുന്നു. ഭവന്ത് ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. 

Tags:    
News Summary - 14-year-old dead tragically after losing control of bicycle while descending and hitting gate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.